|
ആദര്‍ശ ഭോജനം.
അറുപതു വര്‍ഷം പിന്നിട്ട സ്വതന്ത്ര ഇന്ത്യയിലെ രണ്ടു ചിത്രങ്ങളാണ് ഇത്. ഒരു വശത്ത് കേരളവും ഇന്ത്യയും ദീര്‍ഘനാളുകളായി കൈക്കുമ്പിളില്‍ കൊണ്ടു നടക്കുന്നവര്‍. മറുവശത്ത് ഇന്റര്‍നാഷണല്‍ ഫുഡ് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ടിന്റെ റിപ്പോര്‍ട്ട്.


The Hindu- 17 10.08 നമ്മുടെ ഇന്ത്യാമഹാരാജ്യത്ത് ഇപ്പോഴും പട്ടിണി കിടക്കുന്ന 200 ദശലക്ഷം പേരുണ്ടത്രേ ! അതേ സമയം ആദര്‍ശം പൂത്തുലയുന്ന ഒരു പുണ്ണ്യവാളനും കേരളം കുടുംബ സ്വത്തായി കൊണ്ടു നടക്കുന്ന ഡീലറും വെട്ടി വിഴുങ്ങുന്ന സദ്യ കണ്ടോ? പാത്രങ്ങള്‍ എണ്ണിയെടുത്താല്‍ 30 തോളം വരും. ഒരു നേരത്തെ ആഹാരത്തിന് നമ്മുടെ ആരുടെയെങ്കിലും മേശമേല്‍ ഇത്രയധികം പാത്രങ്ങള്‍ നിരക്കാറുണ്ടോ? ഇതാണ് നാട്ടുകാരുടെ ചെലവിലുള്ള ആദര്‍ശം. ജനിച്ച നാളു മുതല്‍ നാട്ടുകാരുടെ ചെലവില്‍ ജീവിക്കുന്ന ഈ പാരസൈറ്റുകളുടെ ബാക്കി പത്രം റിപ്പോര്‍ട്ട് നിരത്തുന്നു. പട്ടിണിയുടെ കാര്യത്തില്‍ മദ്ധ്യപ്രദേശ് 'Extremely Alarming' കാറ്റഗറിയിലാണ്. പഞ്ചാബ്, കേരള,ഹരിയാന,ആസ്സാം എന്നീ സംസ്ഥാനങ്ങള്‍ 'Serious' കാറ്റഗറിയിലാണ്. കേരളം ദീര്‍ഘനാള്‍ ഭരിച്ചു മുടിച്ചവര്‍ മ്യഷ്ടാന്നമുണ്ണുമ്പോള്‍, കേരളം ഇപ്പോഴും പട്ടിണി കിടക്കുന്നു എന്ന് വിളിച്ചു പറയുന്നതും പ്രധാനമന്ത്രിയുടെ ഓഫിസ് തന്നെയാണ്!

Visit Holy Land
Five day tour to Egypt, Mt.Sinai,Dead seaChruch of nativity, Garden of Gethsemane,Isreal Parliament, Golgotha, Galilee sea, River FordanAmman etc.Departure date 10-5-09,Rs.58,500/-
Contact : ntv@ntv.in |