ഇനിയൊരു ഡെല്‍ഹി
മുന്നു ഉപതെരഞ്ഞെടുപ്പ് കേരളീയരുടെ തലയില്‍ കെട്ടി വയ്ക്ക്ക്കാനാണ് കോണ്‍ഗ്രസ്സ് നേത്യത്വം തീരുമാനിച്ചത്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സിറ്റിംഗ് എം.എല്‍.എ മാരാണ് പാര്‍ലമെന്റ് സീറ്റിലേയ്ക്ക് മത്സരിക്കുന്നത്.
ഇതില്‍ കണ്ണുരിലെ കോണ്‍ഗ്രസ്സിന്റെ കണ്ണിലുണ്ണിയുടെ കഥ സാക്ഷാല്‍ രാജ് മോഹന്‍ ഉണ്ണിത്താന്‍ തന്നെ പണ്ടു നിരത്തിയിരുന്നു. കെ.സുധാകരന്‍ മന്ത്രിയായിരുന്ന രണ്ടര വര്‍ഷ കാലത്തിനിടയ്ക്ക് 40 സ്വകാര്യ യാത്രകള്‍ ചെന്നൈയിലേയ്ക്ക് നടത്തിയത്രേ! എന്തിനായിരുന്നു ഈ ചെന്നൈ യാത്രയെന്ന് കണ്ണൂരിലെ തന്നെ കോണ്‍ഗ്രസ്സ് നേതാവ് പി.രാമക്യഷ്ണന്‍ വ്യക്തമാക്കി. കെ സുധാകരന് ചെന്നൈയില്‍ ഒരു കുഞ്ഞ് ഉണ്ടത്രേ! കുഞ്ഞിനെയും അമ്മയെയും കാണാനാണത്രേ
സുധാകരന്‍ 22 ദിവസത്തിലൊരിക്കല്‍ സര്‍ക്കാര്‍ ചെലവില്‍ വിമാനം കയറുന്നതത്രേ! കുഞ്ഞിന്റെ അമ്മയെക്കുറിച്ച് സുചന നല്‍കുന്നത് ശര്‍മ്മിളയുടെ സഹോദറന്‍ പുഷപരാജനാണ്.
കണ്ണുര്‍ മണ്ടേല്‍ സി.എച്ച് മാധവന്റെ മകള്‍ ശര്‍മ്മിളക്ക് ഒരു ജോലി ശരിയാക്കിക്കൊടുത്ത ഉത്തരവാദിത്വമേ തനിക്കുള്ളു എന്നാണ് സുധാകര നിര്‍മ്മല ഭാഷ്യം. എന്നാല്‍ ഈ വെപ്പാട്ടിയാത്രാ പരിപാടിയെക്കുറിച്ച് ഉത്തരം പറയേണ്ട സര്‍ക്കാര്‍ യന്ത്രം തുരുമ്പെടുത്തു പോയി. അവരുടെ കണക്കു പ്രകാരം സുധാകരന്‍ മന്ത്രി 26 തവണ വിമാനത്തില്‍ ചെന്നൈ യാത്ര നടത്തിയിട്ടുണ്ട്. പക്ഷേ ദൌത്യം എന്തിനാണെന്ന് സര്‍ക്കാരിനറിയില്ലത്രേ! 
മന്ത്രിയും എം.പിയുമായാല്‍ പിന്നെ തോന്ന്യാസമാണ്. അത്തരം ഡെല്‍ഹി തോന്ന്യാസത്തിനു വേണ്ടി കണ്ണുരുകാര്‍ സുധാകരനെ തീര്‍ച്ചയായും വിജയിപ്പിക്കണം.